Kerala Police Cyberdome — Official Partner

Ethical Hacking Master Class പഠിക്കാം
മലയാളത്തിൽ

മലയാളത്തിലെ ഏറ്റവും അഡ്വാൻസ്ഡ് ആയിട്ടുള്ള എത്തിക്കൽ ഹാക്കിങ് റെക്കോർഡഡ് കോഴ്സ്. IT ബാക്ക്ഗ്രൗണ്ട് വേണ്ട, കോഡിങ് അറിഞ്ഞിരിക്കേണ്ട... ജസ്റ്റ് സ്മാർട്ട് ഫോൺ ഉപയോഗിക്കാൻ ഉള്ള അറിവ് ഉണ്ടോ? എങ്കിൽ നിങ്ങൾക്കും ആകാം ഒരു എത്തിക്കൽ ഹാക്കർ.

35 Lessons 14 Hours 100% Practical Lifetime Access
₹3,999 ₹30,000 86% OFF

One-time payment. Subscription ഇല്ല, renewal ഇല്ല.

Credit Card EMI Available
₹150 / month മുതൽ

Checkout-ൽ EMI option select ചെയ്താൽ മതി.

EMI tenure & interest നിങ്ങളുടെ bank-നെ ആശ്രയിച്ചിരിക്കും. T&C apply.
Gulf-ൽ നിന്ന് ഏകദേശം AED 172 · SAR 176 · QAR 172 · KWD 14
Europe-ൽ നിന്ന് ഏകദേശം EUR 41 · GBP 35
Enroll Now — ₹3,999

UPI · GPay · Debit/Credit Card · Net Banking · EMI
International cards-ഉം accept ചെയ്യും

  • Payment കഴിഞ്ഞ ഉടനെ instant access
  • Lifetime access — expiry ഇല്ല
  • Private doubt clearing WhatsApp group
  • Course കഴിയുമ്പോൾ completion certificate
  • 5 ദിവസത്തെ refund guarantee
5,937Students enrolled
4.7 ★150+ ratings
₹150EMI-യിൽ month-ന്
100%മലയാളത്തിൽ
ഇത് ആർക്കുവേണ്ടി

ഒരു പുതിയ skill പഠിക്കാൻ ആഗ്രഹിക്കുന്ന ആർക്കും

College students

Syllabus-ന് പുറത്ത് ഒരു interesting skill പഠിക്കാൻ ആഗ്രഹമുള്ളവർ.

People with a curios mind

Hacking ശരിക്കും എങ്ങനെയാണ് നടക്കുന്നത് എന്ന് അറിയാൻ ആഗ്രഹമുള്ളവർ.

Tech field-ൽ ഉള്ളവർ

IT-യിൽ വർക്ക് ചെയ്യുന്നവർ — security എന്ന പുതിയ area explore ചെയ്യാൻ.

Gulf-ലും Europe-ലും ഉള്ള മലയാളികൾ

Duty കഴിഞ്ഞുള്ള free time-ൽ ഒരു പുതിയ കാര്യം പഠിക്കാം. Recorded ആയതുകൊണ്ട് ഏത് time-ലും, ഏത് രാജ്യത്തുനിന്നും. Live class-ന്റെ timing നോക്കി ഇരിക്കേണ്ട.

സ്വന്തം security വേണ്ടവർ

Online scam-ഉം fraud-ഉം കൂടുന്ന കാലത്ത് സ്വയം സുരക്ഷിതരാകാൻ പഠിക്കുന്നവർ.

₹150/month മുതൽ EMI-യിൽ തുടങ്ങാം

ഒരുമിച്ച് ₹3,999 അടയ്ക്കണ്ട. Credit card EMI select ചെയ്താൽ മതി.

Enroll Now
Free preview

Purchase ചെയ്യുന്നതിന് മുൻപ് ഒരു class കണ്ടുനോക്കൂ

പഠിപ്പിക്കുന്ന രീതി ഇഷ്ടപ്പെടുന്നുണ്ടോ എന്ന് ആദ്യം നോക്കാം. എന്നിട്ട് decide ചെയ്താൽ മതി.

Curriculum overview

എന്തൊക്കെ പഠിക്കാം

Basics & Lab Setup

Hacker എങ്ങനെ ചിന്തിക്കുന്നു എന്ന് മനസ്സിലാക്കാം. സ്വന്തം computer-ൽ lab set ചെയ്യാം.

Network Hacking

Network scan ചെയ്യാം, traffic intercept ചെയ്യാം, weak points കണ്ടെത്താം.

Website Hacking

യഥാർത്ഥ web vulnerabilities കണ്ടെത്തി exploit ചെയ്യാം.

WiFi Hacking

Wireless network-കളുടെ security പിഴവുകളും അവ എങ്ങനെ solve ചെയ്യാം എന്ന് പഠിക്കാം.

Android App Hacking

Mobile apps reverse engineering ചെയ്യാം, secure ചെയ്യാം.

Hardware Security

സ്വന്തമായി security tools ഉണ്ടാക്കാം — Mouse Ducky, Ghost ESP,BT Jammer തുടങ്ങിയവ.

Bug Bounty

Companies-ന് vulnerability report ചെയ്യുന്ന legal രീതി പഠിക്കാം.

Defensive Security (SOC)

Blue team side — attacks എങ്ങനെ detect ചെയ്യാം, എങ്ങനെ തടയാം. Attack മാത്രമല്ല, defence-ഉം അറിഞ്ഞാലേ ഒരു കാര്യം പൂർണ്ണമായി മനസ്സിലാകൂ.

Full syllabus

35 lessons · 14 hours

Basics & Lab Setup4 lessons
  • 01Introduction to Ethical HackingFREE42:13
  • 02Create a Hacking Lab on Your Computer58:09
  • 03Install and Set Up Kali Linux29:14
  • 04Information Gathering Techniques41:50
+Network Hacking5 lessons
  • 05Introduction to Network Hacking38:32
  • 06Network Hacking — Part 21:08:03
  • 07Network Hacking — Part 353:09
  • 08Network Hacking — Part 425:04
  • 09Network Hacking — Part 534:39
+Website Hacking7 lessons
  • 10Introduction to Website Hacking09:47
  • 11Website Hacking — Part 216:49
  • 12Website Hacking — Part 315:03
  • 13Website Hacking — Part 425:24
  • 14Website Hacking — Part 526:53
  • 15Website Hacking — Part 635:31
  • 16Website Hacking — Part 719:04
+Android Application Hacking3 lessons
  • 17Introduction to Android Application Hacking18:48
  • 18Android Application Hacking — Part 231:27
  • 19Android Application Hacking — Part 325:05
+WiFi Security4 lessons
  • 20Introduction to WiFi Security18:47
  • 21WiFi Security — Part 204:39
  • 22WiFi Security — Part 303:51
  • 23WiFi Security — Part 407:36
+Hardware Security5 lessons
  • 24Wireless Signal Analysis — Part 115:26
  • 25Wireless Signal Analysis — Part 215:29
  • 26Mouse Ducky10:55
  • 27Pic Stealer07:52
  • 28Ghost ESP09:18
+Bug Bounty3 lessons
  • 29Introduction to Bug Bounty19:42
  • 30The Real Hunt — Part 215:46
  • 31How to Report a Bug — Part 331:21
+Defensive Security (SOC)4 lessons
  • 32Introduction to Security Operation Center15:29
  • 33Defensive Security — Part 221:45
  • 34Defensive Security — Part 310:02
  • 35Defensive Security — Part 410:03

35 lessons-ഉം ഇപ്പോൾ unlock ചെയ്യാം

₹3,999 ഒറ്റത്തവണ, അല്ലെങ്കിൽ ₹150/month മുതൽ EMI-യിൽ.

Enroll Now
Sajith Gopinath
നിങ്ങളുടെ mentor

Sajith Gopinath

Managing Partner & Technical Head — Offenso Hackers Academy

CEHCHFICompTIA Security+CompTIA PenTest+Penetration Tester

കേരളത്തിലെ ഏറ്റവും senior ആയ cyber security researchers-ൽ ഒരാൾ. 5 വർഷത്തിലധികം ഈ field-ൽ പ്രവർത്തിച്ച experience. ഇതുവരെ 10,000-ൽ അധികം students-നെ mentor ചെയ്തിട്ടുണ്ട്. Kerala Police Cyberdome-മായി ചേർന്ന് വിവിധ project-കളിൽ വർക്ക് ചെയ്തിട്ടുണ്ട് .

"ഇതൊക്കെ YouTube-ൽ കിട്ടുമല്ലോ?"

ശരിയാണ്. പക്ഷേ തുടങ്ങിയവരിൽ എത്ര പേർ finish ചെയ്തു എന്ന് ആലോചിക്കൂ.

YouTubeഈ Course
Structureപല ഭാഗങ്ങളിലായി കിടക്കുന്ന videosവ്യക്തമായ syllabus
Languageമിക്കതും English / Hindiപൂർണ്ണമായും മലയാളത്തിൽ
DoubtsComment box, reply ഇല്ലPrivate WhatsApp group
Labകണ്ടിരിക്കാം, ചെയ്യാൻ പറ്റില്ലസ്വന്തം lab set ചെയ്ത് practice ചെയ്യാം
Certificateഇല്ലഉണ്ട് — resume-യിൽ add ചെയ്യാം
Adsഓരോ 5 മിനിറ്റിലുംഇല്ല
Reviews

Students പറയുന്നത്

Kerala, Gulf, Europe — 5,937 students. 4.7 average rating.

നിങ്ങൾക്കും ഈ list-ഇൽ ചേരാം

₹3,999 ഒറ്റത്തവണ ·അല്ലെങ്കിൽ ₹150/month മുതൽ EMI · 5 ദിവസത്തെ refund guarantee.

Enroll Now
Certificate

Course കഴിയുമ്പോൾ certificate കിട്ടും

35 classes-ഉം complete ചെയ്യുമ്പോൾ Offenso Hackers Academy-യുടെ completion certificate ലഭിക്കും. LinkedIn-ലും social media-യിലും share ചെയ്യാം.

Course completion certificate
KCBM

Kerala Cyber Suraksha Bhadratha Mission

ഈ course Purchase ചെയ്യുമ്പോൾ Instant ആയിട്ടു തന്നെ നിങ്ങളുടെ email-ലേക്ക് free ആയിട്ട് ₹2000 രൂപ വിലമതിക്കുന്ന Ethical Hacking Starter Program course ഞങ്ങൾ share ചെയ്ത് തരുന്നതായിരിക്കും. പക്ഷേ അത് നിങ്ങൾക്ക് വേണ്ടിയല്ല — നിങ്ങളുടെ friends & family-ക്ക് വേണ്ടിയാണ്. അവരും പഠിക്കട്ടെ CYBER SECURITY.

Cyber security ഒരു option അല്ല — എല്ലാവർക്കും അത്യാവശ്യമാണ്.

5 ദിവസത്തെ refund policy

Course വാങ്ങി 5 ദിവസത്തിനുള്ളിൽ ഇത് നിങ്ങൾക്ക് പറ്റിയതല്ല എന്ന് തോന്നിയാൽ ഒരു email അയച്ചാൽ മതി. നമ്മളുടെ Team connect ചെയ്ത് Refund ചെയ്യുന്നതായിരിക്കും.

FAQ

സാധാരണ ചോദിക്കുന്ന കാര്യങ്ങൾ

+EMI-യിൽ എടുക്കാൻ പറ്റുമോ?
പറ്റും. Credit card EMI available ആണ് — ₹150/month മുതൽ തുടങ്ങാം. Checkout page-ൽ EMI option select ചെയ്താൽ മതി. Tenure-ഉം interest-ഉം നിങ്ങളുടെ bank-നെ ആശ്രയിച്ചിരിക്കും.
+എനിക്ക് IT background-ഓ coding-ഓ അറിയില്ല. പറ്റുമോ?
പറ്റും. ഈ course പൂർണ്ണമായും beginners-ന് വേണ്ടിയുള്ളതാണ്. Computer-ഉം smartphone-ഉം ഉപയോഗിക്കാൻ അറിയാമെങ്കിൽ മതി. Lab set ചെയ്യുന്നത് മുതൽ എല്ലാം കാണിച്ചുതരുന്നുണ്ട്.
+ഇത് live class ആണോ? Timing adjust ചെയ്യേണ്ടി വരുമോ?
അല്ല, ഇത് recorded course ആണ്. Payment കഴിഞ്ഞ ഉടനെ എല്ലാ classes-ഉം available ആകും. ഏത് time-ലും, ഏത് രാജ്യത്തുനിന്നും, എത്ര തവണ വേണമെങ്കിലും കാണാം.
+Gulf-ൽ നിന്നോ Europe-ൽ നിന്നോ payment ചെയ്യാൻ പറ്റുമോ?
പറ്റും. UAE, Saudi, Qatar, Kuwait, Oman, Bahrain, Ireland, UK, Germany, Italy — എവിടെ നിന്നും international debit/credit card ഉപയോഗിച്ച് അടയ്ക്കാം. ₹3,999 എന്നത് ഏകദേശം AED 172 / SAR 176 / EUR 41 ആണ്. Payment-ൽ ബുദ്ധിമുട്ട് വന്നാൽ WhatsApp-ൽ message ചെയ്യൂ, ഞങ്ങൾ ഒരു direct payment link അയച്ചുതരാം.
+Course-ന്റെ validity എത്രയാണ്?
Validity ഇല്ല. ഒരു തവണ വാങ്ങിയാൽ lifetime access ഉണ്ടാകും. പുതിയ classes ചേർത്താൽ അതും extra payment ഇല്ലാതെ കിട്ടും.
+Doubts ആരോട് ചോദിക്കും?
Enroll ചെയ്യുന്നവർക്ക് private WhatsApp doubt clearing group-ൽ access കിട്ടും. അവിടെ ചോദിക്കാം, team reply തരും.

ഇന്ന് തന്നെ തുടങ്ങാം

35 classes, 14 hours, lifetime access, doubt clearing group, certificate — ഒറ്റ payment-ൽ അല്ലെങ്കിൽ EMI-യിൽ.

₹3,999₹30000

അല്ലെങ്കിൽ ₹150/month മുതൽ EMI-യിൽ

ഏകദേശം AED 172 · SAR 176 · EUR 41

Enroll Now

5 ദിവസത്തെ refund guarantee · Secure payment

₹3,999EMI ₹150/mo മുതൽ
Enroll Now
₹3,999 ₹25,000 84% OFF
★ 4.78 · 5,937 enrolled · Hurry! Ends in 15:00
Enroll Now
1
1
1